എറണാകുളം കോതമംഗലത്ത് റോഡിന് കുറുകെ മരം വീണ് ഗതാഗതം തടസപ്പെട്ടു. വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് മരം വീണത്. ഫയർ ഫോഴ്സ് സ്ഥലത്തെത്തി മരം മുറിച്ച് മാറ്റുന്നു.