ഇസ്രയേല്‍ ആക്രമണം; സംസ്ഥാനത്തെ മുസ്‍ലിം പള്ളികളില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രഭാഷണങ്ങള്‍ നടത്തി

2023-10-13 0

സംസ്ഥാനത്തെ മുസ്‍ലിം പള്ളികളില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രഭാഷണങ്ങള്‍ നടത്തി. ജുമുഅ ഖുതുബയിലും അനുബന്ധ പ്രഭാഷണങ്ങളിലും ഫലസ്തീന് വേണ്ടി പ്രത്യേക പ്രാര്‍ഥനയും നടന്നു. ഈ വെള്ളിയാഴ്ച ഫലസ്തീന്‍ ഐക്യദാർഢ്യ ദിനമായി ആചരിക്കണമെന്ന അന്താരാഷ്ട്ര പണ്ഡിത സഭയുടെ ആഹ്വാനത്തെ തുടര്‍ന്നാണ് സംസ്ഥാനത്തെ പള്ളികളിലും പ്രത്യേക പ്രാര്‍ഥനയും ഉദ്ബോധന പ്രസംഗങ്ങളും നടന്നത്.

Videos similaires