Karnataka Lok Sabha Election 2024: DK Shivakumar claims 40 BJP, JDS leaders willing to join Congress |
ബി ജെ പിയില്‍ നിന്നും ജെ ഡി എസില്‍ നിന്നും 40 ഓളം നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേരാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍. ബി ജെ പി-ജെ ഡി എസ് സഖ്യത്തില്‍ അതൃപ്തിയുള്ള നേതാക്കളാണ് കോണ്‍ഗ്രസില്‍ ചേരാന്‍ തയ്യാറായി നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പി മുന്‍ എം എല്‍ എ രാമപ്പ ലമണിയെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചതിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
#DKShivakumar #BJP #JDS
~PR.17~ED.22~HT.24~GR.21~