ഗ്രാമപഞ്ചായത്തുകളിലെ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയത് വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ. പരിശോധന നടത്തിയത് 'ഓപ്പറേഷൻ ബ്ലൂപ്രിന്റ്' എന്ന പേരിൽ. 57 ഗ്രാമപഞ്ചായത്തുകളിൽ ക്രമക്കേടുകൾ കണ്ടെത്തി. കെട്ടിട നിർമ്മാണ അനുമതിക്കായുള്ള 1689 അപേക്ഷകളും കെട്ടിട നമ്പറിനുവേണ്ടിയുള്ള 504 അപേക്ഷകളും കെട്ടിക്കിടക്കുന്നു.