ന്യൂസിലൻഡിനെതിരെ ബംഗ്ളാദേശിന് ബാറ്റിംഗ് തകർച്ച; 8 വിക്കറ്റ് നഷ്ടമായി

2023-10-13 1

ഏകദിനലോകകപ്പിൽ ന്യൂസിലൻഡിനെതിരെ ബംഗ്ളാദേശിന് ബാറ്റിംഗ് തകർച്ച.8 വിക്കറ്റ് നഷ്ടമായി. 215 റൺസാണ് സ്കോർ. 37 ഓവറുകൾ പിന്നിട്ടു. മുൻനിര ബാറ്റർമാർ പെട്ടെന്ന് മടങ്ങിയതാണ് തിരിച്ചടിയായത്. മുഷ്ഫിഖുർ റഹിം അർധ സെഞ്ചുറി നേടി. ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസനും 40 റൺസെടുത്ത് പുറത്തായി. 

Videos similaires