താനൂരിൽ നൗഫലിന്റെ മരണ കാരണം ആന്തരിക അവയവങ്ങൾക്കേറ്റ ക്ഷതം മൂലമെന്ന് മെഡിക്കൽ റിപ്പോർട്ട്

2023-10-13 1

മലപ്പുറം താനൂരിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണ കാരണം ആന്തരിക അവയവങ്ങൾക്കേറ്റ ക്ഷതം മൂലമെന്ന് മെഡിക്കൽ റിപ്പോർട്ട് . യുവാവിന്റെ ദേഹത്ത് കൂടി വാഹനം കയറി ഇറങ്ങുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു

Videos similaires