ആളുകള്‍ ഒഴിയുക, ഗാസ കീഴടക്കാന്‍ ടാങ്കറുകള്‍കൊണ്ട് കരയുദ്ധത്തിന് ഇറങ്ങാന്‍ ഇസ്രായേല്‍

2023-10-13 66

24 മണിക്കൂറിനുള്ളില്‍ ഗാസയില്‍ നിന്ന് ഒഴിയാന്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് യുഎന്നിനോട് ഇസ്രായേല്‍. തെക്കന്‍ പ്രദേശത്തേക്ക് ഒഴിഞ്ഞ് പോകണമെന്നാണ് മുന്നറിയിപ്പ്. ഇസ്രായേല്‍ കരയുദ്ധത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്‌
#israel #IsraelNews
~PR.17~