ഏലൂരിന് സമീപം ആക്രമണം തടയാൻ എത്തിയ A.S.Iയെ കുത്തി പരിക്കേല്പിച്ച് റിട്ട.എസ്.ഐ
2023-10-13
3
എറണാകുളം ഏലൂരിന് സമീപം മഞ്ഞുമ്മലിൽ ആക്രമണം തടയാൻ എത്തിയ പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു.ഏലൂർ സ്റ്റേഷനിലെ എ.എസ്.ഐ സുനിൽകുമാറിനാണ് പരിക്കേറ്റത്. റിട്ട. എസ്.ഐ പോളിനെ പൊലീസ് കസ്റ്റഡിയിലെടുത്തു