മലപ്പുറം ഏലംകുളം പഞ്ചായത്ത് ഓഫീസിനകത്ത് എൽ.ഡി.എഫ് പ്രവർത്തകർ മാലിന്യം വലിച്ചെറിഞ്ഞു

2023-10-13 1

മലപ്പുറം ഏലംകുളം പഞ്ചായത്ത് ഓഫീസിനകത്ത് മാലിന്യം വലിച്ചെറിഞ്ഞു. യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്ത് ഓഫീസിനകത്താണ് എൽ.ഡി.എഫ് പ്രവർത്തകർ മാലിന്യം വലിച്ചെറിഞ്ഞത്.

Videos similaires