പൊലീസ് സീറ്റ് ബെൽറ്റിടാത്തത് ചോദ്യം ചെയ്ത സംഭവം; ഹൈക്കോടതിയെ സമീപിക്കുമെന്ന് യുവാക്കൾ

2023-10-13 2

സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്ത പൊലീസിനെ ചോദ്യം ചെയ്തതിന് കേസെടുത്ത സംഭവത്തിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് യുവാക്കൾ. എഫ് ഐ ആർ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിക്കുക. 

Videos similaires