വയനാട് വള്ളിയൂർക്കാവ് ദേവി ക്ഷേത്ര ഫണ്ട് സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചതിൽ ഹൈക്കോടതി വിശദീകരണം തേടി
2023-10-13 1
വയനാട് വള്ളിയൂർക്കാവ് ദേവി ക്ഷേത്ര ഫണ്ട് സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചതിൽ ഹൈക്കോടതി വിശദീകരണം തേടി. മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ വിശദീകരണം നൽകണം. സർക്കാരിനും, മലബാർ ദേവസ്വം ബോർഡിനും നോട്ടീസ് നൽകി.