വിമാനത്തിൽ യുവ നടിയോട് അപമര്യാദയായി പെരുമാറിയ കേസിൽ പ്രതിയുടെ ഉപഹരജി തള്ളി

2023-10-13 2

വിമാനത്തിൽ യുവ നടിയോട് അപമര്യാദയായി പെരുമാറിയ കേസിൽ അറസ്റ്റിൽ നിന്നും ഇടക്കാല സംരക്ഷണം തേടിയുള്ള പ്രതിയുടെ ഉപഹരജി തള്ളി. പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയതെന്ന് പൊലീസ്.

Videos similaires