കോഴിക്കോട് മയിലാടും കുന്നിൽ മാലിന്യ സംഭരണ കേന്ദ്രത്തിൽ വൻ തീപിടിത്തം

2023-10-13 4



കോഴിക്കോട് മയിലാടും കുന്നിൽ മാലിന്യ സംഭരണ കേന്ദ്രത്തിൽ വൻ തീപിടിത്തം;നാലു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണ വിധേയമാക്കി