ലോകത്തിലെ ആദ്യത്തെ ഇ വി ആർ ബി ടെക്നോളജി പേറ്റന്റ് സ്വന്തമാക്കി മലയാളി
2023-10-13
2
ലോകത്തിലെ ആദ്യത്തെ ഇ വി ആർ ബി ടെക്നോളജി പേറ്റന്റ് സ്വന്തമാക്കി മലയാളി; ഭിന്നശേഷിക്കാർക്കും സ്ത്രീകൾക്കും ഇരുചക്ര വാഹനയാത്ര കൂടുതൽ എളുപ്പമാക്കാനുള്ള കണ്ടെത്തലിനാണ് പേറ്റന്റ്