ഓപറേഷന്‍ അജയിലൂടെ ഇസ്രായേലിൽ നിന്ന് ഇന്ത്യയിലെത്തിയത് 212 പേര്‍;സംഘത്തെ സ്വീകരിക്കാൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ വിമാനത്താവളത്തിൽ എത്തി