ഭീതിയുടെ ഇരുണ്ട ആകാശത്ത് നിന്ന് ജന്മനാട്ടില്‍ എത്തിയ ഇന്ത്യക്കാരുടെ സന്തോഷം കണ്ടോ

2023-10-13 69

Operation Ajay: First Flight From Israel Arrives At Delhi Airport | ഓപ്പറേഷന്‍ അജയിയുടെ ഭാഗമായി ഇസ്രായേലില്‍ നിന്ന് 212 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. ഇന്ത്യക്കാരെയും കൊണ്ടുള്ള ആദ്യ വിമാനമാണ് മടങ്ങിയെത്തിയിരിക്കുന്നത്. യുദ്ധത്തെ തുടര്‍ന്ന് ഇസ്രായേലില്‍ കുടുങ്ങി പോയവരെയാണ് വിദേശ കാര്യ മന്ത്രാലയം ഈ ദൗത്യത്തിലൂടെ രക്ഷപ്പെടുത്തിയത്. വിമാനം ഇന്ന് രാവിലെയാണ് ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്തത്

#Israel #Palestine

~PR.17~ED.22~HT.24~

Videos similaires