''തുറമുഖം പൊതു സ്വത്തായതിനാല്‍ ആരുടെയും പേര് നല്‍കേണ്ടതില്ല''

2023-10-12 3

'തുറമുഖം പൊതു സ്വത്തായതിനാല്‍ ആരുടെയും പേര് നല്‍കേണ്ടതില്ല'; വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കണമെന്ന ആവശ്യത്തില്‍ മന്ത്രി അഹമദ് ദേവര്‍കോവിലിന്‍റെ മറുപടി