ബീഹാറില്‍ വീണ്ടും ട്രെയിന്‍ പാളം തെറ്റി അപകടം, 4 മരണം, നിരവധി പേര്‍ക്ക് പരിക്ക്‌

2023-10-12 1

Bihar Train Accident: Latest news | ബീഹാറില്‍ നോര്‍ത്ത് ഈസ്റ്റ് എക്സ്പ്രസ് പാളം തെറ്റി ഉണ്ടായ അപകടത്തില്‍ ഇതുവരെ മരിച്ചത് 4 പേര്‍. ഏഴുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് കോച്ചുകള്‍ പാളത്തില്‍ നിന്ന് മറിയുകയായിരുന്നു. നാലെണ്ണം അതുപോലെ ട്രാക്കില്‍ നിന്ന് തെന്നിമാറുകയും ചെയ്തുവെന്നാണ് കണ്ടെത്തല്‍. എസി 3 ടയര്‍ കോച്ചുകളാണ് മറിഞ്ഞത്‌



~PR.17~ED.190~HT.24~

Videos similaires