ഇന്റർ എഞ്ചിനീയറിംഗ് കോളജ് ടൂര്‍ണമെന്റില്‍ ജേതാക്കളായി കുറ്റിപ്പുറം എഞ്ചിനീയറിങ് കോളജ്

2023-10-11 1

ടികെഎം എഞ്ചിനീയറിംഗ് കോളേജ് ഖത്തർ അലുമിനി സംഘടിപ്പിച്ച ഇന്റർ എഞ്ചിനീയറിംഗ് കോളജ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കുറ്റിപ്പുറം എഞ്ചിനീയറിങ് കോളജ് ചാമ്പ്യന്‍മാരായി

Videos similaires