ഇസ്രയേലിന് വളഞ്ഞിട്ട് അടി; തിരിച്ച് തകര്‍പ്പന്‍ അടി; മൂന്നാം ലോകയുദ്ധത്തിലേക്കോ?
2023-10-11 179
Hamas, Lebanon and Syria Also Attacked Israel|ഇസ്രായേലിനെതിരായ യുദ്ധത്തില്‍ ഹമാസ് തന്ത്രം മാറ്റുകയാണോ. ഇന്ന് മൂന്ന് ഭാഗത്ത് നിന്നാണ് ഇസ്രായേലിന് നേരെ ആക്രമണം നടന്നത്. എന്നാല്‍ എല്ലാ മേഖലയിലും കടുത്ത പ്രത്യാക്രമണം ഇസ്രായേല്‍ തുടരുകയാണ്.