പ്ലെയ്‌നില്‍ കയറിയപ്പോള്‍ പൈലറ്റ് സ്വന്തം മകന്‍, ഞെട്ടിത്തരിച്ച അമ്മയുടെ റിയാക്ഷന്‍ കണ്ടോ

2023-10-11 11

Viral Video: Pilot son Surprises Mother On Plane, Her Reaction Is Priceless | അമ്മയ്ക്ക് കിടിലന്‍ സര്‍പ്രൈസ് നല്‍കുന്ന മകനാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരം. വിമല്‍ ശശിധരന്‍ എന്ന പൈലറ്റാണ് തന്റെ അമ്മയ്ക്ക് സര്‍പ്രൈസ് നല്‍കുന്നത്. ഹൃദയസ്പര്‍ശിയായ വീഡിയോ വന്‍ വൈറലായി. വീഡിയോ കണ്ടവരൊക്കെ ഈ മകനെ അഭിനന്ദിക്കുകയാണ്

#ViralVideo #Pilot #Flight


~PR.17~ED.22~HT.24~

Videos similaires