Israeli army claims regaining full control of Gaza |
ഗാസയുടെ നിയന്ത്രണം തിരിച്ചുപിടിച്ചതായി ഇസ്രായേല്‍ സൈന്യം. ചൊവ്വാഴ്ച്ചയാണ് ഇക്കാര്യം അവര്‍ സ്ഥിരീകരിച്ചത്. ഹമാസുമായുള്ള യുദ്ധത്തിന്റെ നാലാം ദിനത്തിലാണ് ഗാസയുടെ നിയന്ത്രണം വീണ്ടും ഇസ്രായേലിന്റെ അധീനതയിലായത്. അതേസമയം മരണനിരക്ക് മൂവായിരം പിന്നിട്ടിരിക്കുകയാണ്
#Israel #Hamas #GazaStrip
~PR.17~ED.190~HT.24~