കോഴിക്കോട് ഉള്ളിയേരി എംഡിറ്റ് കോളജില്‍ KSU-SFI സംഘര്‍ഷം

2023-10-10 0

കോഴിക്കോട് ഉള്ളിയേരി എംഡിറ്റ് കോളജില്‍ KSU-SFI സംഘര്‍ഷം. യൂണിയന്‍ തെരഞ്ഞെടുപ്പില്‍ KSU നല്‍കിയ 35 നോമിനേഷനുകളില്‍ 34 ഉം തള്ളിയതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്.

Videos similaires