കരുവന്നൂർ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; രജിസ്ട്രാറെ ED നാളെ ചോദ്യം ചെയ്യും

2023-10-10 1

കരുവന്നൂർ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ രജിസ്ട്രാറെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നാളെ ചോദ്യം ചെയ്യും. നാളെ രാവിലെ 10 മണിക്ക് കൊച്ച് ഓഫീസിൽ ഹാജരാകണമെന്ന് നിർദ്ദേശം. റബ്കോ എം ഡി ക്കും നോട്ടീസ്. 

Videos similaires