നിയമനക്കോഴ കേസിൽ കെ.പി ബാസിത് അറസ്റ്റിൽ. മഞ്ചേരിയിൽ വച്ചാണ് കസ്റ്റഡിയിലായത്. ബാസിതിന് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്.