കഞ്ചാവ് കേസിൽ ആളുമാറി കസ്റ്റഡിയിലെടുത്തു; എറണാകുളം ഏലൂർ സ്റ്റേഷനിലെ 2 പൊലീസുകാർക്ക് സസ്പെൻഷൻ

2023-10-10 0



സി.പി.ഒ മാരായ അയൂബ്, കെ.ടി ജിജോ എന്നിവർക്കാണ് സസ്പെൻഷൻ. കസ്റ്റഡിയിലെടുത്തയാൾ നൽകിയ പരാതിയിലാണ് നടപടി 

Videos similaires