Israel and Palastine Case: Here is one viral video |
ശനിയാഴ്ചയോടെ പലസ്തീനിലെ തീവ്രവാദ ഗ്രൂപ്പായ ഹമാസ് പ്രവര്‍ത്തകര്‍ ഇസ്രായേലിലേക്ക് ഇരച്ചെത്തി നടത്തിയ ആക്രമണത്തില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. ഹമാസിന്റെ ആക്രമണവും ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണവും ദുരിതത്തിലാഴ്ത്തിയത് നിഷ്‌കളങ്കരായ ജനങ്ങളെയാണ്. കലാപപൂരിതമായ ഇസ്രായേലില്‍ നിന്നും പലസ്തീനില്‍ നിന്നുമുള്ള നിരവധി ഹൃദയ ഭേദകമായ കാഴ്ചകള്‍ സോഷ്യല്‍മീഡിയയിലൂടെ പുറം ലോകമറിയുന്നുണ്ട്. അതില്‍ തന്നെ ഏറ്റവും ദയനീയ കാഴ്ചകളിലൊന്നിനെപ്പറ്റിയാണ് പറയുന്നത്. ഹനന്യ നഫ്താലി എന്ന മാധ്യമപ്രവര്‍ത്തകനാണ് ഈ വീഡിയോ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവിട്ടിരിക്കുന്നത്
#israel #Palestine
~PR.17~ED.21~HT.24~