1200 പേര്‍ക്ക് ദാരുണാന്ത്യം, ഇസ്രായേലില്‍ നിന്നും വരുന്നത് ഭീതിപടര്‍ത്തും ദൃശ്യങ്ങള്‍

2023-10-09 173

Israel-Hamas war: Malayali nurse in Israel injured in airstrike while on video call with husband| ഇസ്രായേല്‍-ഹമാസ് യുദ്ധം അതിശക്തമായി തുടരുന്നു. സംഘര്‍ഷത്തില്‍ ഇരുരാജ്യങ്ങളിലുമായി കൊല്ലപ്പെട്ടവരുടെ എണ്ണം 1200 കടന്നു. ഇസ്രയേലില്‍ ഹമാസ് നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഒരു മലയാളി യുവതിക്കും പരിക്കേറ്റിട്ടുണ്ട്. കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശി ഷീജ ആനന്ദിനാണ് (41) പരിക്കേറ്റത്. വടക്കന്‍ ഇസ്രയേലിലെ അഷ്‌കിലോണില്‍ ഏഴ് വര്‍ഷമായി കെയര്‍ ടേക്കറായി ജോലി ചെയ്യുകയാണ് ഷീജ

Videos similaires