ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകളിലും സർക്കാരിന്റെ കണക്കുകളിലും റോഡപകടങ്ങളുടെ കാര്യത്തിൽ വൈരുദ്ധ്യം വന്നതോടെയാണ് ഗതാഗത വകുപ്പ് വലഞ്ഞിരിക്കുന്നത്.