ടെൽ അവീവിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ; ഇസ്രായേയിലെ മലയാളികൾ പറയുന്നത് ഇങ്ങനെ
2023-10-07 1,536
പ്രമുഖ വിമാനക്കമ്പനികൾ ഇസ്രായേലിലേക്കും പുറത്തേക്കും യാത്ര നിയന്ത്രിക്കുന്നുണ്ട്. ഒക്‌ടോബർ ഏഴിന് ഡൽഹിയിൽ നിന്ന് ടെൽ അവീവിലേക്കുള്ള വിമാനവും ഇസ്രായേലിൽ നിന്നുള്ള മടക്കയാത്രയും എയർ ഇന്ത്യ റദ്ദാക്കി.