ഇസ്രായേല്‍ യുദ്ധം പൊട്ടിപ്പുറപ്പെടുന്ന ദയനീയ കാഴ്ച, ഇന്ത്യക്കാര്‍ക്ക് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍

2023-10-07 214

ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷം കനക്കുന്നതിനിടെ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം. ഇന്ത്യക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും ഇസ്രായേലിലെ ഇന്ത്യന്‍ എംബസി നിര്‍ദ്ദേശിച്ചു

Videos similaires