ചൈനയെ മൂന്നു വർഷത്തിനുള്ളിൽ മറികടക്കാനുള്ള വമ്പൻ നീക്കവുമായി നിതിൻ ഗഡ്കരി

2023-10-06 153

പല വിഭാഗങ്ങളിലും ചൈന ഇന്ത്യയേക്കാള്‍ മുന്നിലാണെങ്കിലും ഘട്ടം ഘട്ടമായി ഇതിനൊരു മാറ്റമുണ്ടാക്കാനുള്ള പദ്ധതിയാണ് ഇന്ത്യ നടപ്പിലാക്കുന്നത്. അത്തരമൊരു നീക്കത്തെക്കുറിച്ചാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നത്.