കുവൈത്ത് കെ.ഐ.ജി ഫർവാനിയ ഏരിയ പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു

2023-10-05 2

കുവൈത്ത് കെ.ഐ.ജി ഫർവാനിയ ഏരിയ 'വെളിച്ചമാണ് തിരുദൂതർ' എന്ന തലക്കെട്ടില്‍ പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു