മുലയൂട്ടുന്ന അമ്മമാര്‍ അടക്കമുള്ള 19 മലയാളികളെ കുവൈറ്റ് ജയിലില്‍നിന്നും മോചിപ്പിച്ചു, സംഭവം ഇങ്ങനെ

2023-10-05 37

34 Indians including 19 Malayalis released from detention in Kuwait | കുവൈത്ത് ജയിലില്‍ കഴിയുകയായിരുന്ന 19 മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ 34 ഇന്ത്യക്കാര്‍ മോചിതരായി. നിയമലംഘനത്തിന് പിടിയിലായതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് ആഴ്ചയായി ജയിലില്‍ കഴിയുകയായിരുന്നു ഇവര്‍. പിടിയിലായവരെ നാടുകടത്താനുള്ള നീക്കത്തിലായിരുന്നു കുവൈത്ത്. എന്നാല്‍ വിദേശകാര്യ സഹമന്ത്രി വി മുരളധീരന്റെ നേതൃത്വത്തില്‍ ഇവരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയായിരുന്നു ഇന്ത്യ

#Kuwait #KuwaitNews #gulfNews

~PR.17~ED.23~HT.24~