Janasena to contest in Telangana Assembly Elections for 32 seats | ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് ഒന്നിന് പിറകെ ഒന്നായി തിരിച്ചടി നേരിടുകയാണ്. തമിഴ്നാട്ടില്‍ അണ്ണാ ഡിഎംകെ എന്‍ഡിഎ സഖ്യം വിട്ട പിന്നാലെ ആന്ധ്ര പ്രദേശില്‍ പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടിയും ബിജെപിയുമായി അകന്നു.
~PR.18~