ബാലഭാസ്‌കറിന്റെ അപകട മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതിയുടെ ഉത്തരവ്

2023-10-05 0

ബാലഭാസ്‌കറിന്റെ അപകട മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതിയുടെ ഉത്തരവ്; സി.ബി.ഐ മൂന്ന് മാസത്തിനുള്ളിൽ തുടരന്വേഷണം പൂർത്തിയാക്കണമെന്നും നിർദേശം