''മെഡലിന് വേണ്ടി തന്നെയാണ് പോരാടിയത്, നേട്ടം വരും തലമുറയിലെ കായിക താരങ്ങൾക്ക് കൂടി''
2023-10-05
1
''മെഡലിന് വേണ്ടി തന്നെയാണ് പോരാടിയത്, നേട്ടം വരും തലമുറയിലെ കായിക താരങ്ങൾക്ക് കൂടി'': ഏഷ്യൻ ഗെയിംസിൽ
4x400 മീറ്റർ റിലേയിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിലെ അംഗങ്ങളായ മുഹമ്മദ് അനസും മുഹമ്മദ് അജ്മലും