ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിക്ക് ഐ.വി.എഫ് ചികിത്സക്കായി പരോൾ

2023-10-05 0

ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിക്ക് ഐ.വി.എഫ് ചികിത്സക്കായി പരോൾ; പ്രതിയുടെ ഭാര്യ നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ അനുകൂല ഉത്തരവ്

Videos similaires