വടക്കൻ കേരളത്തിലെ ട്രെയിൻ യാത്രാദുരിതം ചർച്ച ചെയ്ത് സെമിനാർ

2023-10-04 1

വടക്കൻ കേരളത്തിലെ ട്രെയിൻ യാത്രാദുരിതം ചർച്ച ചെയ്ത് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്‌സ് അസോസിയേഷൻ സെമിനാർ; മീഡിയവൺ പരമ്പര 'കഷ്ടപ്പാട് എക്‌സ്പ്രസ്' തുടരുമ്പോഴാണ് യാത്രക്കാരുടെ ഒത്തുചേരൽ