വാൽപ്പാറ കൊലപാതകക്കേസ്; പ്രതി സഫർഷായ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ
2023-10-04
0
#valapparamurdercase
valappara murder case- വാൽപ്പാറ കൊലപാതക കേസിൽ പ്രതി സഫർഷാക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ; പതിനേഴ് വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ എറണാകുളം പോക്‌സോ കോടതിയുടെതാണ് വിധി