കനേഡിയല്‍ ഉദ്യോഗസ്ഥര്‍ രാജ്യം വിടണം; ഇടഞ്ഞ് വീണ്ടും ഇന്ത്യ

2023-10-03 172

40 Canadian officials to leave the country; India's Request to Canada | നാല്‍പത് നയതന്ത്ര ഉദ്യോഗസഥരെ പിന്‍വലിക്കണമെന്ന് കാനഡയോട് ഇന്ത്യ. ഖലിസ്ഥാന്‍വാദി ഹര്‍ദീപ് സിങ് നിജ്ജാറുടെ കൊലപാതകത്തെതുടര്‍ന്ന് ആരംഭിച്ച ഉഭയകക്ഷി തര്‍ക്കം വഷളാവുന്നതിന്റെ സൂചനയാണ് ഈ അന്ത്യശാസനം.
~PR.18~ED.21~HT.24~

Videos similaires