മധ്യപ്രദേശിൽ കോൺഗ്രസ് കാ ഹുക്കും നടക്കുമെന്ന് പ്രവചനം

2023-10-02 186

മധ്യപ്രദേശില്‍ ബിജെപിക്ക് ഇക്കുറി അധികാരം നിലനിര്‍ത്താനാകില്ലെന്ന് സര്‍വ്വേ ഫലം. സ്‌മോള്‍ ബോക്‌സ് ഇന്ത്യയുടെ അഭിപ്രായ സര്‍വ്വേയാണ് സംസ്ഥാനത്ത് ബിജെപിക്ക് പരാജയം പ്രവചിച്ചിരിക്കുന്നു.

Videos similaires