BJP will not take over, Congress will rule rajsthan exit poll result |കോണ്‍ഗ്രസിന് അധികാരം നിലനിര്‍ത്താന്‍ സാധിക്കുമോ. കോണ്‍ഗ്രസിനെ മറിച്ചിട്ട് ബിജെപി അധികാരത്തിലെത്തുമോ. ഭരണവിരുദ്ധ വികാരം കോണ്‍ഗ്രസിന് തിരിച്ചടിയാകുമോ... തുടങ്ങി ഒട്ടേറെ ചോദ്യങ്ങളാണ് രാജസ്ഥാനില്‍ ഉയരുന്നത്.