ഷാരോൺ വധക്കേസ് തമിഴ് നാട്ടിലേക്ക് , പുത്തൻ വഴുതിരിവോ ?
2023-10-02
64
ഷാരോണ്‍ വധക്കേസിന്റെ വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണം എന്നാണ് ഗ്രീഷ്മയുടെ ആവശ്യം. അഭിഭാഷകന്‍ ശ്രീറാം പാറക്കാട്ട് വഴിയാണ് ഗ്രീഷ്മ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.