കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിക്ക് ഉത്തര്‍ പ്രദേശ് കോടതിയുടെ നോട്ടീസ്. വിഡി സവര്‍ക്കെര്‍ക്കെതിരായ പരാമര്‍ശത്തിന്റെ പേരിലാണ് ലഖ്നൗ ജില്ലാ സെഷന്‍സ് കോടതി നോട്ടീസ് അയച്ചത്.