Commercial gas cylinder price hiked |രാജ്യത്ത് എല്‍ പി ജി വില വര്‍ധിപ്പിച്ചു. വാണിജ്യ ആവശ്യത്തിനുള്ള 19 ഗ്രാം സിലിണ്ടറിന്റെ വിലയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. സിലിണ്ടറിന് 209 രൂപ വര്‍ധിപ്പിക്കാനാണ് കമ്പനികളുടെ തീരുമാനം. വിലവര്‍ധനവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.