What Is The Reason For The Drop In Gold Prices, Gold Rate Kerala: Rs 1560 in September|അവിശ്വസനീയമായ തരത്തിലുള്ള ഇടിവോടെയാണ് സെപ്തബംര്‍ മാസത്തില്‍ സ്വര്‍ണ മാര്‍ക്കറ്റ് ക്ലോസ് ചെയ്തിരിക്കുന്നത്. മാസത്തിന്റെ അവസാന ദിനങ്ങളിലാണ് വിലയില്‍ റെക്കോര്‍ഡ് തരത്തിലുള്ള ഇടിവുണ്ടായത്. ഇതോടെ വില ആറ് മാസത്തിലെ ഏറ്റവും വലിയ കുറഞ്ഞ നിരക്കിലേക്ക് വരികയും ചെയ്തു.