മുട്ടിൽ കേസ്; "കട്ടവനും വിറ്റവനുമെതിരെ നടപടിയുമായി പൊലീസ് മുന്നോട്ട് പോകുന്നുണ്ട്"

2023-09-30 0

മുട്ടിൽ മരംമുറി; കട്ടവനും വിറ്റവനുമെതിരെ കഠിനമായ നടപടിയെടുക്കാൻ തന്നെയാണ് പൊലീസിനെ ചുമതലപ്പെടുത്തിയത്, ആദിവാസികളെ പീഡിപ്പിക്കാൻ സർക്കാറിന് ലക്ഷ്യമില്ലെന്ന് റവന്യൂ മന്ത്രി | Muttil Case | 

Videos similaires