തകര്‍ത്താടി മഴ, ഈ 10 ജില്ലകളില്‍ അപകട മുന്നറിയിപ്പ്, ജനങ്ങള്‍ സുരക്ഷിതരാകുക

2023-09-30 829

Heavy rain continues in Kerala: Yellow Alerts in these 10 districts | കേരളത്തില്‍ ഇന്നും മഴ അതിശക്തമായി തുടരും. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദങ്ങളുടെ സ്വാധീനഫലമായാണ് മഴ തുടരുന്നത് എന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് അതിശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍ പത്ത് ജില്ലകളില്‍ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്‌

#KeralaRain #RainInKerala #YellowAlerts

~PR.17~ED.190~HT.24~

Videos similaires