ലോക്‌സഭ MPയാകാന്‍ കണ്ണൂരില്‍ നിന്ന് ശൈലജ ടീച്ചര്‍ മത്സരിക്കും ? ഞെട്ടിക്കും നീക്കത്തിന് CPM

2023-09-30 819

Lok Sabha Election 2024: K K Shailaja to contest from Kannur? | ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവമാക്കി എല്‍ഡിഎഫ്. ഇത്തവണ മന്ത്രിമാര്‍ അടക്കമുള്ളവരെ കളത്തിലിറക്കാനാണ് സിപിഎം ആലോചന. മുതിര്‍ന്ന നേതാക്കളായ തോമസ് ഐസക്, എളമരം കരീം, എ വിജയരാഘവന്‍, കെകെ ശൈലജ കൂടാതെ മന്ത്രി കെ രാധാകൃഷ്ണന്റെയും പേര് പരിഗണിക്കുന്നുണ്ട്. യുവാക്കളേയും ഇവര്‍ക്കൊപ്പം രംഗത്തിറക്കിയേക്കും

#KKShailaja #ShailajaTeacher #loksabhaelection2024

~PR.17~ED.190~HT.24~

Videos similaires